കുഴഞ്ഞു വീണു മരിച്ചു

വയനാട് ജില്ല സഹകരണ ബാങ്ക് അമ്പലവയല്‍ ബ്രാഞ്ച് മാനേജര്‍ കെ.പി ബിജു (43) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ലോടെ ബാങ്കില്‍ വെച്ച് കുഴഞ്ഞു വീണ ബിജുവിനെ മറ്റു ജീവനക്കാര്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം…

ശബരിമല സ്ത്രീപ്രവേശനം : വനിതാ കൂട്ടായ്മ

കല്‍പ്പറ്റ: വനിത കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ കൂട്ടായ്മ ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. പി.വി.ഏലിയാമ്മ അധ്യക്ഷത വഹിച്ചു.മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം…

കെ. മുരളീധരന് സ്വീകരണം നല്‍കി

കല്‍പ്പറ്റ: പ്രചരണസമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍ എം.എല്‍.എക്ക് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി സ്വീകരണം നല്‍കി. ഡി.സി.സി ഓഫീസില്‍ നടന്ന യോഗത്തില്‍ ഡി.സി.സി വൈസ് പ്രസിഡന്റ് എം.എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പര്‍മാരായ എന്‍.ഡി…

ജൂനിയര്‍ ബോയസ് 100 മീറ്ററില്‍ മണികണ്ഠന് സ്വര്‍ണ്ണം

ജൂനിയര്‍ ബോയസ് നൂറ് മീറ്ററില്‍ മണികണ്ഠന് സ്വര്‍ണ്ണം. കണിയാമ്പറ്റ ജി.എച്ച്.എസ്.എസ്സിലെ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് താരം. ചിത്രമൂല സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെ നേതൃത്വത്തിലാണ് കായിക പരിശീലനം നടത്തുന്നത്. മാനന്തവാടി…

400 മീറ്ററില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി വിനായക്

ജൂനിയര്‍ ബോയ്‌സ് 400 മീറ്ററില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പനമരം ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥി വിനായക്. കഴിഞ്ഞ വര്‍ഷം 200,400,800, എന്നീ ഹീറ്റ്‌സ് ഇനത്തില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും 200 ല്‍ മൂന്നാം സ്ഥാനം മാത്രമാണ് വിനായകന് ലഭിച്ചത്. നാളെ…

ജൂനിയര്‍ ഗേള്‍സ് 100 മീറ്ററില്‍ നന്ദന

റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ ഗേള്‍സ് 100 മീറ്ററില്‍ കല്‍പ്പറ്റ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ താരമായി നന്ദന കെ.റ്റി കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനിയാണ് ഈ മിടുക്കി. കോഴിക്കോട്…

സബ് ജൂനിയര്‍ 100 മീറ്റര്‍ രമേഷ് പി.എസിന് സ്വര്‍ണം

റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ 100 മീറ്റര്‍ ഓട്ടത്തില്‍ രമേഷ് പി.എസിന് സ്വര്‍ണം. മീനങ്ങാടി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ മിടുക്കന്‍. നായ്ക്കട്ടി സ്വദേശി സോമന്‍, കേത്തി ദമ്പതികളുടെ മകനാണ് രമേഷ്. കായിക…

റോഡില്‍ വന്‍ഗര്‍ത്തങ്ങള്‍; ഗതാഗതം ദുഷ്‌കരം

ബത്തേരി നൂല്‍പ്പുഴ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പഴേരി റോഡിലാണ് വന്‍ഗര്‍ത്തങ്ങള്‍ രൂപപെട്ട് ഗതാഗതം ദുഷ്‌കരമായിരിക്കുന്നത്. പഴേരി ചെക്ക്പോസ്റ്റ് ഭാഗത്താണ് കാല്‍നടപോലും സാധ്യമാകാത്ത തരത്തില്‍ റോഡില്‍ വന്‍ഗര്‍ത്തങ്ങള്‍…

കുപ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണം; മന്ത്രി തോമസ് ഐസക്

ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന കുപ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്ന് മന്ത്രി തോമസ് ഐസക്. ജനാധിപത്യ മഹിളാ അസോസിയേഷനും ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തിയ വനിതാ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത്…

മഴയില്‍ തകര്‍ന്ന വീട് പുനര്‍ നിര്‍മ്മിച്ച് യൂത്ത് ലീഗ്

കാവുംമന്ദം: കഴിഞ്ഞ പ്രളയകാലത്ത് മേല്‍ക്കൂര തകര്‍ന്ന് ദുരിതാവസ്ഥയിലായ കാവുമന്ദം കാലിക്കുനി സ്വദേശി സുലൈമാന്റെ വീട് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ പുനര്‍ നിര്‍മ്മിച്ചു നല്‍കി. തരിയോട് പഞ്ചായത്തിലെ 11- ാം വാര്‍ഡ് പ്രദേശത്ത് താമസിച്ച് വരുന്ന ഈ…
error: Content is protected !!