Sign in
Sign in
Recover your password.
A password will be e-mailed to you.
ഷോട്ട്പുട്ടില്‍ ഒന്നാം സ്ഥാനം നേടി ഭാഗ്യ രജീഷ്
വയനാട് ജില്ലാ സ്‌കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഷോട്ട്പുട്ടില്‍ ഒന്നാം സ്ഥാനം നേടി ഭാഗ്യ രജീഷ്. ചീരാല്‍ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ചീരാല്‍ കല്ലിന്‍കര രജീഷ്…
സീനിയര്‍ ബോയ്‌സ് എണ്ണൂറ് മീറ്റര്‍ ഓട്ടത്തില്‍ ആല്‍ബിന്‍ മാത്യൂ
സീനിയര്‍ ബോയ്‌സ് എണ്ണൂറ് മീറ്റര്‍ ഓട്ടത്തില്‍ ആല്‍ബിന്‍ മാത്യൂ സ്വര്‍ണ്ണം നേടി. കാട്ടിക്കുളം ജി എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ആല്‍ബിന്‍.ഇത് കൂടാതെ ആയിരത്തി അഞ്ഞൂറ് മീറ്ററില്‍ ഒന്നാം സ്ഥാനം, നാന്നൂറ് മീറ്റര്‍ രണ്ടാം സ്ഥാനം…
കാണാനില്ലെന്ന് പാരാതി
മൂപ്പൈനാട് പഞ്ചായത്ത് കാടാശ്ശേരി സ്വദേശിയും നെന്‍മേനി പഞ്ചായത്തിലെ വെണ്ടോലില്‍ താമസക്കാരനുമായ എടയാടിയില്‍ രാജന്‍ എന്ന രാജേന്ദ്രനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ മേപ്പാടി പോലീസില്‍ പരാതി നല്‍കി. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍…
ഡിസ്‌ക് ത്രോയില്‍ അനന്യ
ആനപ്പാറ: ജില്ലാ സ്‌കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ ഗേള്‍സിന്റ ഡിസ്‌ക്കസ് ത്രോ മത്സരത്തില്‍ എന്‍.വി അനന്യ ഒന്നാമത്. കായികപരിശീലകരായ മുകുന്ദന്‍, ഷാജി, തങ്കമണി എന്നിവരുടെ ശിക്ഷണത്തിലാണ് അനന്യ ഈവിജയം നേടിയത്. മീനങ്ങാടി നിടിയന്‍ചേരി വീട്ടില്‍…
റോഡിലിറങ്ങിയ പ്രതിഷേധം വരയാലില്‍ നാട്ടുക്കൂട്ടം റോഡ് ഉപരോധിച്ചു
മാനന്തവാടി പേര്യ റോഡിനോട് പൊതുമരാമത്ത് വകുപ്പ് കാണിക്കുന്ന അവഗണയില്‍ പ്രതിക്ഷേധിച്ച് വരയാല്‍ ജനകീയ നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തില്‍ മനുഷ്യചങ്ങലയും റോഡ് ഉപരോധവും നടത്തി. സബ് കളക്ടര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. അടുത്ത…
സീനിയര്‍ ഹൈ ജംപില്‍ മുഹമ്മദ് അഷ്‌റഫ് വിജയം
ആനപ്പാറ: ജില്ലാ സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ഹൈ ജംപില്‍ പി പി മുഹമ്മദ് അഷ്‌റഫിന് വിജയം. ജി.എച്ച്.എസ്.എസ് കാക്കവയല്‍ സ്‌കൂളിലെ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് താരം. കായിക അധ്യാപികയായ ബിന്ദുവിന്റെ ശിക്ഷണത്തിലാണ് പരിശീലനം…
വാല്‍മീകി ആശ്രമ പുനരുദ്ധാരണം; കട്ടിളവെയ്പ്പ് നടത്തി
പുല്‍പള്ളി ആശ്രമക്കൊല്ലി വാത്മീകി ആശ്രമത്തോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ കട്ടിളവെയ്പ് ബ്രഹ്മശ്രീ പൊയ്കയില്‍ ശ്രീകുമാര്‍ തന്ത്രി നിര്‍വ്വഹിച്ചു. സുരേന്ദ്രന്‍ പള്ളത്ത്, സുരേഷ് കുഴിമറ്റത്തില്‍ എന്നിവര്‍ പങ്കെടുത്തു.…
എന്‍.എസ്.എസ് യൂണിറ്റിന് ആദരവ്
വൈത്തിരി സബ് ജില്ലാ കായികമേളയില്‍ അവിസ്മരണീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് എസ്.കെ.എം.ജെ എന്‍.എസ്.എസ് യൂണിറ്റിന് ഭക്ഷണ കമ്മിറ്റിയും സ്റ്റാഫും മെമന്റോ നല്‍കി ആദരിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ കെ.റ്റി ബാബു യൂണിറ്റിന് ഉപഹാരം…
ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി
പിണങ്ങോട് പോസ്റ്റോഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി. ജീവനക്കാരുടെ കെടുകാര്യസ്ഥതയിലും രാഷ്ട്രീയ മുതലെടുപ്പിലും പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്. ജീവനക്കാരുടെ കെടുകാര്യസ്ഥതക്കെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പല തവണ…
കുഴഞ്ഞു വീണു മരിച്ചു
വയനാട് ജില്ല സഹകരണ ബാങ്ക് അമ്പലവയല്‍ ബ്രാഞ്ച് മാനേജര്‍ കെ.പി ബിജു (43) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ലോടെ ബാങ്കില്‍ വെച്ച് കുഴഞ്ഞു വീണ ബിജുവിനെ മറ്റു ജീവനക്കാര്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം…