Sign in
Sign in
Recover your password.
A password will be e-mailed to you.
കതോലിക്ക ബാവക്ക് സ്വീകരണം നല്‍കി
മാനന്തവാടി എം.ജി.എം. ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപോലീത്ത ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കതോലിക്ക ബാവക്ക് സ്വീകരണം നല്‍കി. സ്വീകരണ യോഗം സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. ബത്തേരി…
രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും കളിക്കാരെ ആദരിക്കല്‍ ചടങ്ങും നടത്തി
പൊഴുതന 2019 ജനുവരി 26 ന് തുടങ്ങുന്ന അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി പെരിങ്കോട ലേബര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും ക്ലബ്ബിന്റെ മുന്‍കാല കളിക്കാരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. ദേശീയ…
വയനാട് വിഷന്‍ വാര്‍ത്ത തുണയായി രാജന് ചികിത്സാ സൗകര്യം ഒരുക്കുമെന്ന് ജില്ലാ ട്രൈബല്‍ ഓഫീസ്
വാളാട് അമ്പലക്കുന്ന് പാരാരി കോളനിയിലെ രാജന് തുടര്‍ ചികിത്സയ്ക്ക് എല്ലാ സൗകര്യവും ഒരുക്കുമെന്ന് ജില്ലാ ട്രൈബല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞമാസം ചേരിയംമൂലയില്‍ വച്ചാണ് രാജന്‍ അപകടത്തില്‍പ്പെട്ടത്. ജില്ലാ ആശുപത്രിയിലെ ആറ് ദിവസത്തെ ചികിത്സയ്ക്ക്…
വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
പുല്‍പ്പള്ളി കാപ്പിസെറ്റില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിന് സമീപത്തെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.കെ രാധാകൃഷ്ണന്റെ…
ടാപ്പിംഗ് തൊഴിലാളിയെ കുത്തികൊന്ന കേസില്‍ പ്രതി കീഴടങ്ങി
മദ്യലഹരിയില്‍ വാക്കേറ്റത്തിനിടെ ടാപ്പിംഗ് തൊഴിലാളിയെ കുത്തി കൊന്ന കേസിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പൂതാടി ചക്കിന്‍തൊടിയില്‍ ചന്ദ്രന്‍ എന്നയാളുടെ മകന്‍ കണ്ണന്‍ എന്ന രതീഷാണ്(26) കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രാത്രി…
കുപ്പാടി സെന്റ് മേരീസ് കോളേജ് റോഡിന്റെ കുഴിയടക്കല്‍ തുടങ്ങി
ബത്തേരി കുപ്പാടി സെന്റ് മേരീസ് കോളേജ് റോഡിന്റെ കുഴിയടക്കല്‍ തുടങ്ങി. അടുത്ത മാസം അവസാനത്തോടെ ടാറിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.എല്‍. സാബു അറിയിച്ചു. വിദ്യാര്‍ത്ഥികളടക്കം നിരവധിയാളുകള്‍ ദിനം പ്രതി…
താറാവ് ഗ്രാമം പദ്ധതിക്ക് തുടക്കമായി
മൃഗസംരക്ഷണ വകുപ്പിന്റെ താറാവ് ഗ്രാമം പദ്ധതിക്ക് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. നൂറ് കര്‍ഷകര്‍ക്ക് പത്ത് താറാവ് കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു. മുട്ട ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.…
എന്റെ കുഞ്ഞാടും പന്നികുഞ്ഞും പദ്ധതി തുടങ്ങി
പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സ്‌കൂളുകളില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന എന്റെ കുഞ്ഞാടും പന്നികുഞ്ഞും പദ്ധിതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്.ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു. പാടിച്ചിറ മൃഗാശുപത്രിയുടെ…
എന്‍.ആര്‍.ഇ.ജി.എ വര്‍ക്കേഴ്സ് ഏരിയാ സമ്മേളനം
എന്‍.ആര്‍.ഇ.ജി.എ വര്‍ക്കേഴ്സ് യൂണിയന്‍ പനമരം ഏരിയാ സമ്മേളനം യൂണിയന്‍ ജില്ലാ സെക്രട്ടറി എ.എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. നിരവില്‍പുഴയില്‍ നടന്ന പരിപാടിയില്‍ സി.ജി. പ്രത്യുഷിനെ സെക്രട്ടറിയായും, സിന്ധു ഹരികുമാറിനെ പ്രസിഡണ്ടായും, ആര്‍.…
പ്രകൃതി പഠന ക്യാമ്പ് നടത്തി
പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ക്കായി വനം വകുപ്പിന്റെ സഹകരണത്തോടെ പഠനത്തോടൊപ്പം പ്രകൃതിയെ അറിയൂ എന്ന സന്ദേശത്തിന്റെ ഭാഗമായി കല്ലൂര്‍ ഫോറസ്റ്റ് ഓഫീസില്‍ പ്രകൃതി പഠന ക്യാമ്പ് നടത്തി.…