Sign in
Sign in
Recover your password.
A password will be e-mailed to you.
ജില്ലാ ശാസ്ത്രോത്സവത്തിന് മേപ്പാടിയില്‍ തുടക്കമായി
വയനാട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2018 ന് മേപ്പാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ഡി.ഡി.ഒ. കെ പ്രഭാകരന്‍ പതാക ഉയര്‍ത്തി ശാസ്ത്രോല്‍സവം ഉദ്ഘാടനം ചെയ്തു. ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി. മേളകളാണ്…
അനധികൃത നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് കുറിച്യ സമുദായ സംരക്ഷണ സമിതി
തലക്കല്‍ ചന്തു സ്മാരകത്തില്‍ നടക്കുന്ന അനധികൃത കെട്ടിട നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് കുറിച്യ സമുദായ സംരക്ഷണ വികസന സമിതി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പനമരം വില്ലേജ് പരിധിയില്‍ തലയ്ക്കല്‍ ചന്തു സ്മാരകം…
യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കണ്ടക്ടര്‍ അറസ്റ്റില്‍
കുറ്റ്യാടിയില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരിയായ യുവതിയെ അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് ബസ് കണ്ടക്ടര്‍ അറസ്റ്റില്‍ . വടകര തിരുവള്ളൂര്‍ കുന്നുമ്മലങ്ങാടി താഴെക്കുനി വീട്ടില്‍ കെ…
ഇന്റര്‍ലോക്ക് പാകല്‍ പൂര്‍ത്തിയായി; എല്‍.എഫ് ജംഗ്ഷന്‍ ഗതാഗതത്തിന് തുറന്നു കൊടുത്തു
മാനന്തവാടി നഗരത്തിലെ എല്‍.എഫ് ജംഗ്ഷന്‍ ഇന്റര്‍ലോക്ക് പാകല്‍ പൂര്‍ത്തിയായി ഗതാഗതത്തിന് തുറന്നു കൊടുത്തു. 45 ലക്ഷം രൂപ വകയിരുത്തി നവീകരണം നടത്തുന്ന മാനന്തവാടി പായോട് റോഡ് പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തിയാണ് ഇന്റര്‍ലോക്ക് പാകല്‍…
ശിശുദിനാഘോഷം: കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്തു
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്തു. മാനന്തവാടി എല്‍.എഫ്.ഇ.എം എല്‍.പി സ്‌കൂളിലെ ജൂണ്‍ ശ്രീകാന്ത് ആണ് കുട്ടികളുടെ പ്രധാനമന്ത്രി. കുട്ടികളുടെ പ്രസിഡണ്ടായി മാനന്തവാടി എല്‍.എഫ് യുപി…
ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
തോണിച്ചാലില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ വാക്കേറ്റത്തില്‍ അടിയേറ്റ് ഒരാള്‍ മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി ആനന്ദലോഹാര്‍(31) ആണ് മരിച്ചത്. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അല്‍പ്പസമയത്തിനകം…
റോഡിന്റെ ശോചനീയാവസ്ഥ: വാഴനട്ടു പ്രതിഷേധിച്ചു
മുള്ളന്‍കൊല്ലി പഞ്ചായത്ത് 12-ാം വാര്‍ഡിലെ ശിശുമല പള്ളി മുതല്‍ മലയടിവാരം വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യുവശക്തി ക്ലബ്ബിന്റെ നേതൃത്വത്തില്‍ റോഡില്‍ വാഴനട്ടു. വര്‍ഷങ്ങളായി അധികൃതര്‍ ഈ റോഡിനെ അവഗണിക്കുകയാണെന്നും ഇനിയും ഇത്…
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തുല്യമായ പെന്‍ഷന്‍ കര്‍ഷകര്‍ക്കും അനുവദിക്കണം ഗുരു ധര്‍മ്മ സേവാ സംഘം
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തുല്യമായ പെന്‍ഷന്‍ കര്‍ഷകര്‍ക്കും അനുവദിക്കണമെന്ന് ശ്രീനാരായണ ഗുരു ധര്‍മ്മ സേവാ സംഘം ട്രസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാനന്തവാടി എന്‍.എസ്.എസ്. ഹാളില്‍ നടന്ന പ്രഥമ ജില്ലാ കമ്മിറ്റി രൂപീകരണ യോഗം…
മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രവര്‍ത്തക സംഗമം
ദേശീയ മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രവര്‍ത്തക സംഗമം വൈത്തിരി വൈ.എം.സി.എ ഹാളില്‍ നടന്നു. മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സംഗമം…
കതോലിക്ക ബാവക്ക് സ്വീകരണം നല്‍കി
മാനന്തവാടി എം.ജി.എം. ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപോലീത്ത ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കതോലിക്ക ബാവക്ക് സ്വീകരണം നല്‍കി. സ്വീകരണ യോഗം സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. ബത്തേരി…