Sign in
Sign in
Recover your password.
A password will be e-mailed to you.
കനത്തമഴ ആലിപ്പഴ വര്‍ഷം
വേനല്‍ മഴ മാനന്തവാടിയില്‍ ആലിപ്പഴ വര്‍ഷവും നാശനഷ്ടങ്ങളും. വ്യാഴാഴ്ച വൈകിട്ടോടെ ആഞ്ഞടിച്ച വീശിയ കാറ്റിലും ആലിപ്പഴത്തോടെ പെയ്ത മഴയിലുമാണ് വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായത്. ശക്തമായ ആലിപ്പഴ വര്‍ഷത്തോടെ മാനന്തവാടിയില്‍ വേനല്‍മഴ. വ്യാഴാഴ്ച…
ചുരത്തില്‍ കുരിശിന്റെ വഴിയില്‍ ആയിരങ്ങള്‍
വയനാട് ചുരത്തില്‍ കുരിശിന്റെ വഴിയില്‍ ആയിരങ്ങള്‍ അണിനിരന്നു. അടിവാരത്തു നിന്നാരംഭിച്ച കുരിശിന്റെ വഴി ലക്കിടി മൗണ്ട് സീനോയ് പള്ളിയില്‍ സമാപിച്ചു. അടിവാരം ഗുഡ് സെമന്‍ പാര്‍ക്കില്‍ ഫാദര്‍ തോമസ് തുണ്ടത്തില്‍ കുരിശിന്റെ വഴി തുടക്ക ചടങ്ങുകള്‍ക്ക്…
മാനന്തവാടിയില്‍ പ്രത്യേക ഹെലിപാഡ്
സഹോദരന് വോട്ട് അഭ്യര്‍ത്ഥിച്ച് സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി നാളെ വയനാട്ടില്‍. പ്രിയങ്കയ്ക്ക് പറന്നിറങ്ങാന്‍ മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ പ്രത്യേക ഹെലിപ്പാഡും ഒരുങ്ങി. നാളെ രാവിലെ 9 മണിക്ക് പ്രിയങ്ക…
ത്യാഗ സ്മരണയില്‍ ഇന്ന് ദു:ഖ വെള്ളി
പീഢാനുഭവ സ്മരണയില്‍ വിശ്വാസികള്‍ ഇന്ന് ദു:ഖ വെള്ളി ആചരിക്കുന്നു. വിവിധ ക്രൈസ്തവ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് കുരിശിന്റെ വഴിയും നഗരി കാണിക്കല്‍ പ്രദക്ഷിണവും നടന്നു. ഗാഗുല്‍ത്തായിലെ കുരിശാരോഹണത്തെ ഓര്‍മ്മിപ്പിച്ച് കുരിശും വഹിച്ച്…
ബത്തേരി നഗരത്തെ ചുവപ്പണിയിച്ച് എല്‍.ഡി.എഫ് റോഡ് ഷോ
ബത്തേരി ഗാന്ധി ജംഗ്ഷനില്‍ നടന്ന പൊതു സമ്മേളനത്തിനുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയാണ് റോഡ് ഷോ ആരംഭിച്ചത്. സമ്മേളന നഗരിയുടെ മുന്നില്‍ നിന്നുമാണ് റോഡ് ഷോ തുടങ്ങിയത്. തുറന്ന ജീപ്പില്‍ സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി,…
പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
പനമരം നീരട്ടാടിയില്‍ പുഴയില്‍ കര്‍ണ്ണാടക സ്വദേശി മുങ്ങി മരിച്ചു. ഗുണ്ടല്‍പേട്ട സ്വദേശി മഹേഷാണ് മരിച്ചത്. 28 വയസായിരുന്നു. ഇന്ന് ഉച്ച തിരിഞ്ഞ് 3 മണിയോടെയാണ് അപകടം. പുഴയില്‍ കാണാതായ മറ്റു രണ്ടു പേരെ രക്ഷാ പ്രവര്‍ത്തകര്‍ കരയ്‌ക്കെടുത്ത്…
ഇടതുപക്ഷം ശക്തിപ്പെടണം: സീതാറാം യെച്ചൂരി
ജനദ്രോഹഭരണത്തിനെ നേരിടാന്‍ ഇടതുപക്ഷം ശക്തിപ്പെടണമെന്ന് സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി. 2004 ല്‍ യു.പി.എക്ക് പിന്തുണ നല്‍കിയ ഇടതുപക്ഷത്തിന് ജനപക്ഷത്ത് നില്‍ക്കാന്‍ കഴിഞ്ഞെന്നും യെച്ചൂരി പറഞ്ഞു. ബത്തേരിയില്‍ ഇടതുപക്ഷ…
മാവോയിസ്റ്റ് ലഘുലേഖ വീണ്ടും
ദക്ഷിണേന്ത്യയില്‍ രക്ഷക വേഷം കെട്ടുന്ന രാഹുല്‍ ഗാന്ധിയും കാവല്‍ക്കാരന്റെ കുപ്പായമണിഞ്ഞ മോദിയും കോമാളികളല്ല ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളാണെന്ന് കുറ്റപ്പെടുത്തി കല്‍പ്പറ്റയില്‍ വീണ്ടും മാവോയിസ്റ്റ് ലഘുലേഖ. തപാല്‍ മാര്‍ഗം കല്‍പ്പറ്റ വയനാട്…
ഗോത്ര സ്ഥാനാര്‍ത്ഥി പിന്‍മാറി; തുഷാറിന് വേണ്ടി പ്രവര്‍ത്തിക്കും
വയനാട് മണ്ഡലത്തിലെ ഗോത്ര സ്ഥാനാര്‍ത്ഥി ബിജു കാക്കത്തോട് മത്സര രംഗത്തു നിന്നും പിന്‍മാറി. തുഷാര്‍ വെള്ളാപ്പള്ളിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ബിജു കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 20 ഓളം ഗോത്രവര്‍ഗ സംഘടനകളുടെ…
പെസഹ എളിമയുടെ സന്ദേശമാവണം: ജോസ് പെരുന്നേടം
തിന്മയകറ്റി നന്മയുടെ വെളിച്ചം വീശുന്നതാവണം ഒരോ കാല്‍കഴുകല്‍ ശുശ്രൂഷയെന്നും മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പെരുന്നേടം. മാനന്തവാടി കണിയാരം കത്തീഡ്രലില്‍ പെസഹ സന്ദേശത്തിലാണ് പിതാവ് ഇകാര്യം സൂചിപ്പിച്ചത്. എളിമയുടെ സന്ദേശമാവണം ഓരോ പെസഹ…