കല്‍പ്പറ്റ സ്റ്റേഷന്‍ പരിധിയില്‍ പിതാവിനോടൊപ്പം നടന്നു പോകവേ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ പുത്തൂര്‍വയല്‍ സ്വദേശി തേങ്ങിന്‍തൊടിയില്‍ നിഷാദ് ബാബുവിനെതിരെയും സംഭവസ്ഥലത്ത് നാട്ടുകാര്‍ പിടികൂടിയ പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടു പോകാമെന്നു പറഞ്ഞ് ഓട്ടോയില്‍ കയറ്റി രക്ഷപ്പെടുത്താന്‍ സഹായിച്ച ഓട്ടോ ഡ്രൈവര്‍ പുത്തൂര്‍വയല്‍ മാങ്ങവയല്‍ സ്വദേശി അബു എന്നിവരാണ് അറസ്റ്റിലായത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.