ഐഎന്‍ടിയുസിക്ക് പുതിയ ഭാരവാഹികള്‍

0

 

ഐഎന്‍ടിയുസി പുതിയ ഭാരവാഹികള്‍.സംസ്ഥാന വൈസ് പ്രസിഡന്റായി ബി സുരേഷ്ബാബുവിനെയും, ജനറല്‍ സെക്രട്ടറിയായി ടി എ റെജിയെയും തിരഞ്ഞെടുത്തു.മേപ്പാടി സ്വദേശിയാണ് സുരേഷ്ബാബു. ജില്ലാ ജന. സെക്രട്ടറിയായി ടി എ റെജിയെയും തിരഞ്ഞെടുത്തു. ഐ എന്‍ ടി യു സി യുവജന വിഭാഗം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിലവില്‍ വയനാട് ജില്ലാ ജന. സെക്രട്ടറിയാണ് ടി എ റെജി. ഐ എന്‍ ടി യു സി യുവജന വിഭാഗം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി തൊഴിലാളി യൂണിയന്‍ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ അംഗീകാരമാണ് ഇരുവര്‍ക്കും ലഭിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!