ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി

0

പുലിക്കാട് മുഫീദ എന്ന വീട്ടമ്മ തീകൊളുത്തി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരക്കണമെന്നും മുഫീദയുടെ മകനെതിരെ അപവാദ പരാമര്‍ശം നടത്തിയ സി പിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മഫീദയുടെ മക്കള്‍ എംഎല്‍എ ഐ സി ബാലകൃഷ്ണന്‍,വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ പി കെ അമീന്‍,വാര്‍ഡ് മെമ്പര്‍ നിസാര്‍ കെ എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.പരാതി പരിഗണിക്കാമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലിസ് മേധാവി ഉറപ്പ് നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!