കലാകേളി പുരസ്‌കാരം കാസിം റിപ്പണിന്.
വയനാട് വിഷന്‍ പ്രോഗ്രാം ഡയറക്ടര്‍ കാസിം റിപ്പണിന് കലാകേളി പുരസ്‌കാരം.ഹൗസ് ഫുള്‍ സിനിമ ടാക്കീസ് കലാ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ മികച്ച ചാനല്‍ പ്രോഗ്രാം കോഡിനേറ്റര്‍ക്കുള്ള കലാകേളി പുരസ്‌കാരം വയനാട് വിഷന്‍ ചാനല്‍ പ്രോഗ്രാം ഡയറക്ടര്‍ കാസിം റിപ്പണ്‍ ഏറ്റുവാങ്ങി. കല്‍പ്പറ്റ മുനിസിപ്പല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര നടന്‍ വിനോദ് കോവൂരാണ് പുരസ്‌കാരം സമ്മാനിച്ചത്.സലാം കല്‍പ്പറ്റ, മാരാര്‍ മംഗലത്ത്, ചെക്കന്‍ സിനിമയുടെ സംവിധായകന്‍ ഷാഫി എപ്പിക്കാട് തുടങ്ങി കലാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.