ശക്തമായ മഴ മുത്തങ്ങ പുഴ കരകവിഞ്ഞു

0

 

കനത്ത മഴയില്‍ ദേശീയ പാതയിലെ തകരപ്പാടിയില്‍ വെളളം കയറി.ഗതാഗതം തടസപ്പെട്ടു.ഇരുഭാഗത്തും വാഹനങ്ങള്‍ കുടുങ്ങി.ചുണ്ടക്കുനി കോളനിയിലെ 5 കുടുംബങ്ങളെ ഫയര്‍ ഫോഴ്‌സെത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.

error: Content is protected !!