കടുവയെ പിടിക്കാത്തത് ചോദ്യംചെയ്തു നാട്ടുകാരും വനപാലകരും തമ്മില്‍ കയ്യാങ്കളി
കടുവ വിഷയം, പയ്യംമ്പള്ളി പുതിയിടം പ്രദേശത്ത് സംഘര്‍ഷാവസ്ഥ. വാര്‍ഡ് കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെ ഉള്‍പ്പെടെ വനപാലകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം. പുതിയിടം പുളിക്കല്‍ റോഡ് നാട്ടുകാര്‍ ബ്ലോക്ക് ചെയ്തു. കൈയ്യേറ്റം ചെയ്ത ജീവനക്കാരെത്തി മാപ്പ് പറയാതെ ഉദ്യോഗസ്ഥരെ സ്ഥലത്ത് പ്രവേശിപ്പിക്കില്ലെന്ന് നാട്ടുകാര്‍.