കുറുക്കന്‍മൂലയില്‍ ഇന്നും കടുവയെത്തി

0

വനപാലകരും നാട്ടുകാരും കടുവക്ക് കൂടൊരുക്കി കാത്തിരിക്കുന്നതിനിടെ കുറുക്കന്‍മൂല പടമലയില്‍ ആടിനെ കടുവ കൊന്നു.പടമല പള്ളിക്ക് സമീപം പാറേക്കാട്ടില്‍ അന്നക്കുട്ടിയുടെ ആടിനെയാണ് കടുവ കൂട്ടില്‍ കയറി പിടിച്ചത്.ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം.

 

Leave A Reply

Your email address will not be published.

error: Content is protected !!