പി കെ അനില്‍കുമാറിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പകരം യുവജനതാദള്‍ ജില്ലാ പ്രസിഡന്റും മേപ്പാടി ഗ്രാമപഞ്ചായത്ത് പത്തൊന്‍പതാം വാര്‍ഡ് അംഗവുമായ അജ്മല്‍ സാജിദ് നിരാഹാര സമരം ആരംഭിച്ചു.മേപ്പാടി ചൂരല്‍മല റോഡ് പ്രശ്നത്തില്‍ തോട്ടം ഉടമകളുടെ നിഷേധാത്മക നിലപാടിനെതിരെയായിരുന്ന എല്‍ജെഡി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.സമരം 5 ദിവസത്തിലേക്ക് കടന്നു.