കേരള കോഓപ്പറേറ്റീവ് ഡെവലെപ്മെന്റ് ആന്‍ഡ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. സഹകരണ മന്ത്രി വി എന്‍ വാസവന്‍ ചെയര്‍മാനായ ബോര്‍ഡില്‍ കല്‍പ്പറ്റ മുന്‍ എംഎല്‍എ സി കെ ശശീന്ദ്രനാണ് വൈസ് ചെയര്‍മാന്‍.സഹകരണ സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാര്‍ പി ബി നൂഹ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍, ബോര്‍ഡ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളാണ്