ജൂനിയര്‍ ബോയസ് 100 മീറ്ററില്‍ മണികണ്ഠന് സ്വര്‍ണ്ണം

0

ജൂനിയര്‍ ബോയസ് നൂറ് മീറ്ററില്‍ മണികണ്ഠന് സ്വര്‍ണ്ണം. കണിയാമ്പറ്റ ജി.എച്ച്.എസ്.എസ്സിലെ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് താരം. ചിത്രമൂല സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെ നേതൃത്വത്തിലാണ് കായിക പരിശീലനം നടത്തുന്നത്. മാനന്തവാടി മേലേപ്പറമ്പില്‍ വീട്ടില്‍ സുബ്രഹ്മണ്യന്‍ റുഖ്യ ദമ്പതികളുടെ മകനാണ് മണികണ്ഠന്‍.

Leave A Reply

Your email address will not be published.

error: Content is protected !!