ജാതി മത ഭേദമന്യേ നൂറില്‍ പരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത പടിഞ്ഞാറത്തറ പഞ്ചായത്തിലെ ജി.കെ.എം.സി.സി മാതൃകയായി.ഗ്ലോബല്‍ കെ.എം.സി.സി വയനാട് ജില്ലാ സെക്രട്ടറി അസീസ് കോറോം,പടിഞ്ഞാറത്തറ പഞ്ചായത്ത് ജി.കെ.എം.സി.സി ചെയര്‍മാന്‍ ഇബ്രാഹിം കെ.സി, അച്ചൂസ്, മുസ്ലിം ലീഗ് നേതാക്കളായ മമ്മു ചക്കര,അസീസ്,അമ്മദ് ചേരാപുരത്ത്,നൗഫല്‍ കാഞ്ഞാറോളി,കെ.എം.സി.സി നേതാക്കളായ അയ്യൂബ് കണ്ടോത്ത്,അബ്ബാസ് എം. കെ, അബൂബക്കര്‍ സി. കെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.