ജൂനിയര്‍ ഗേള്‍സ് 100 മീറ്ററില്‍ നന്ദന

0

റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ ഗേള്‍സ് 100 മീറ്ററില്‍ കല്‍പ്പറ്റ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ താരമായി നന്ദന കെ.റ്റി കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനിയാണ് ഈ മിടുക്കി. കോഴിക്കോട് സ്വദേശിയായ പ്രകാശ് നിഷ ദമ്പതികളുടെ മകളാണ് നന്ദന.

Leave A Reply

Your email address will not be published.

error: Content is protected !!