കണിയാമ്പറ്റ പഞ്ചായത്ത് 15-ാം വാര്‍ഡ് പള്ളിമുക്ക് പിലാച്ചേരി റോഡ് ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ലത്തീഫ് മേമാടന്‍ നിര്‍വഹിച്ചു.ചടങ്ങില്‍ മൊയ്തുട്ടി,റസാഖ്,ഗഫൂര്‍,ഷഫ്‌നാദ്,സാംബന്‍,മജീദ് എന്നിവര്‍ പങ്കെടുത്തു
Sign in
Sign in
Recover your password.
A password will be e-mailed to you.