ബി ജെ പി സത്യാഗ്രഹ സമരം നടത്തി

0

ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരെ നടത്തുന്ന ആസൂത്രിത ഗൂഢാലോചന അവസാനിപ്പിക്കണമെന്നും സംസ്ഥാന അധ്യക്ഷനെതിരെ വ്യക്തിപരമായി കള്ളക്കേസ് എടുക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിനേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ ഉദ്ഘാടനം ചെയ്തു.വി.കെ.ശിവദാസന്‍ അധ്യക്ഷനായി.പി.ജി ആനന്ദ് കുമാര്‍, കെ.ശ്രീനിവാസന്‍, എം.ശാന്തകുമാരി ടീച്ചര്‍, കെ.സുബ്രഹ്‌മണ്യന്‍, എ.ടി രമേഷ്, എം.പി.സുകുമാരന്‍, മനോജ് .വി .നരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!