ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു

0

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഭക്ഷ്യ കിറ്റ് വിതരണത്തിനും പണം സമാഹരിക്കുന്നതിനായി ഡിവൈഎഫ് ഐ അമ്പലവയല്‍ മേഖലാ കമ്മറ്റി നേതൃത്വത്തില്‍ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടി അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ഹഫ്‌സത്ത് നിര്‍വ്വഹിച്ചു. പരിപാടിയില്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി വൈസ്.പ്രസിഡണ്ട് കെ.ജി.സുധീഷ് ,ബ്ലാക്ക് പഞ്ചായത്ത് അംഗം അനീഷ്. ബി.നായര്‍,ഡിവൈഎഫ്‌ഐ ബ്ലാക്ക് കമ്മറ്റി അംഗം ജസീല, ജിനേഷ്, ധനേഷ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!