കാലവര്‍ഷം കനത്തു കര്‍ഷകര്‍ക്ക് ദുരിത കാലവും

0

കഴിഞ്ഞ ഒരാഴ്ചയായി പെയ്ത മഴയില്‍ മാനന്തവാടി കണിയാരം വെള്ളോട്ടില്‍ ഗോകുലന്റെ 2 ഏക്കര്‍ സ്ഥലത്തെ ആയിരത്തിലധികം വാഴകളാണ് നിലം പൊത്തിയത്. രണ്ട് മാസം കൂടി കഴിഞ്ഞാല്‍ മൂപ്പെത്തി കൊത്താറായ കുലകളാണ് നിലം പൊത്തിയത്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഗോകുലന്‍ പറഞ്ഞു. വാഴ ഉള്‍പ്പെടെ ഏകദേശം 4 കോടിയോളം രൂപയുടെ നഷ്ടം മാനന്തവാടി കൃഷി അസിസ്റ്റ്ന്റ് ഡയറക്ടര്‍ ഓഫീസിന് കീഴിലെ വിവിധ കൃഷി ഭവന് കീഴില്‍ ഉണ്ടായിട്ടുള്ളതായി കണക്കാക്കപ്പെടുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!