കലാകാരന്മാര്‍ക്ക് എംഡബ്ല്യുഎ  ഭക്ഷ്യ കിറ്റ് നല്‍കി

0

മ്യൂസിഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലാകാരന്മാര്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍എംഡബ്ല്യുഎ ജില്ലാ പ്രസിഡന്റ് ഹുസൈന്‍, സെക്രട്ടറി ജിസ് , ട്രഷറര്‍ സുധീഷ് മാധവന്‍ , വൈസ് പ്രസിഡന്റ് അരവിന്ദ് രാജ ,റെജി നമ്പുടാകം, ഷിറിന്‍ ജോസ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!