കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ അന്നം അകലെയല്ല, അരികിലുണ്ട് പദ്ധതിയുടെ ഭാഗമായി ടാക്സ്സി, ഓട്ടോ തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. ബ്ലോക്ക് അരപ്പറ്റ ഡിവിഷന്‍ അംഗം ജഷീര്‍ പള്ളിവയല്‍ നേതൃത്വം നല്‍കി.മൂപ്പൈനാട് പഞ്ചായത്തിലെ മാന്‍കുന്ന്, റിപ്പണ്‍ – 52, ജയ്ഹിന്ദ് എന്നിവിടങ്ങളില്‍ കിറ്റുകള്‍ എത്തിച്ചു കൊടുത്തു.ജോസഫ് അരപ്പറ്റ, ഹംസ കോയിക്കല്‍, ഗംഗാധരന്‍ മാന്‍കുന്ന് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.