കൊവിഡ് കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചെയ്തു
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാനന്തവാടി നഗരസഭ 25 ആം ഡിവിഷനില്‍ ആരംഭിച്ച കൊവിഡ് കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം കടവത്ത് ബില്‍ഡിംഗില്‍ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍മാരായ അഡ്വാ: സിന്ദു സെബാസ്റ്റ്യന്‍, പി ഷംസുദ്ദീന്‍, ബി ഡി അരുണ്‍ കുമാര്‍, പി നൗഷ, അഡ്വ: റഷീദ് പടയന്‍ എന്നിവര്‍ സംബന്ധിച്ചു.