കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരിക്ക്

0

മുണ്ടക്കൈ സ്വദേശിനി ലീലയെയാണ് ജോലിക്ക് പോകുന്ന വഴിയ്ക്ക് കാട്ടാന ആക്രമിച്ചത്. 50 വയസ്സായിരുന്നു. പരിക്കേറ്റ ഇവരെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.ഇതില്‍ പ്രതിഷേധിച്ച്,സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ജനപ്രതിനിധികളും നാട്ടുകാരും വിഷയം ചര്‍ച്ച ചെയ്യുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!