പന്തല്‍ ഒരുക്കി സിജീഷ് കോളേരി
സന്നദ്ധ പ്രവര്‍ത്തനവുമായി സിജീഷ് കോളേരി.കോവിഡ് മഹാമാരിയെ തടയുന്നതിനായി ലോക്ഡൗണ്‍ കാലത്ത് കനത്ത വേനല്‍ ചൂടിലും, മഴയിലും കേണിച്ചിറ ടൗണില്‍ രാവും പകലും സേവനം അനുഷ്ഠിക്കുന്ന കേണിച്ചിറ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പന്തല്‍ ഒരുക്കി നല്‍കിയാണ് സിജീഷ് കോളേരി മാതൃകയായത്.