തേന്‍ ശേഖരിക്കുന്നതിനിടെ  മരത്തില്‍ നിന്ന് വീണ് മരിച്ചു

0

പുല്‍പ്പള്ളി വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്‌കന്‍ തേന്‍ ശേഖരിക്കുന്നതിനിടെ മരത്തില്‍ നിന്ന് കാല്‍ വഴുതിവീണ് മരിച്ചു. പാളക്കൊല്ലി ഉദയക്കര കാരക്കണ്ടി കോളനിയിലെ മാസ്തി (50) ആണ് മരിച്ചത് കൂട്ടുകാരോടൊപ്പം ഇന്നലെ രാത്രി 7 മണിയോടെയാണ് ഉദയക്കവല വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയത്.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.

error: Content is protected !!