മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി.

0

വെങ്ങപ്പള്ളി മാമ്പിലച്ചി കോളനിയില്‍ മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോളനിയിലെ രാജന്‍(51) ആണ് മരിച്ചത്. കല്‍പ്പറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് കല്‍പ്പറ്റ പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Leave A Reply

Your email address will not be published.

error: Content is protected !!