വനാന്തരഗ്രാമമായ ചെട്ട്യാലത്തൂരില്‍ അടിസ്ഥാന സൗകര്യമൊരുക്കി കൊടുക്കുമെന്ന് സ്ഥാനാര്‍ത്ഥികള്‍ ഉറപ്പു നല്‍കി.കാട്ടുനായ്ക്ക വിഭാഗം ജനാധിപത്യത്തില്‍ പങ്കാളികളായി.അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി തരുമെന്ന് രേഖാമൂലം ഉറപ്പു നല്‍കിയാല്‍ മാത്രമെ ഇത്തവണ വോട്ടു നല്‍കൂ എന്ന് വനാന്തരഗ്രാമമായ ചെട്ട്യാലത്തൂരിലെ കാട്ടുനായ്ക കുടുംബങ്ങള്‍ പറഞ്ഞിരുന്നു.മാവോയിസ്റ്റ് ഭീഷണിയിലുള്‍പ്പെട്ട പ്രദേശത്ത് 150 വോട്ടര്‍മാരാണുള്ളത്.ഇതില്‍ 110 പേര്‍ വോട്ട് ചെയ്തു. പോളിംഗ് 75.33.
Sign in
Sign in
Recover your password.
A password will be e-mailed to you.