എല്‍ഡിഎഫ് ബഹുജന മാര്‍ച്ചും  ധര്‍ണ്ണയും സംഘടിപ്പിച്ചു

0

നികുതിയുടെ പേരിലുള്ള മാനന്തവാടി നഗരസഭയുടെ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നഗരസഭയിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. സി പി എം ജില്ലാ കമ്മിറ്റി അംഗം കെ എം വര്‍ക്കി മാസ്റ്റര്‍ സമരം ഉദ്ഘാടനം ചെയ്തു. വി കെ ശശിധരന്‍ അധ്യക്ഷനായിരുന്നു. ഇ ജെ ബാബു, എന്‍ യു ജോണ്‍. അബ്ദുള്‍ ആസിഫ്, എം രജീഷ്, നിഖില്‍ പത്മനാഭന്‍, കെ ടി വിനു എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!