സ്വീപ്,ക്യാച്ച് ദ റെയ്ന്‍ എന്നീ ക്യാംപെയിനുകളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും നെഹ്‌റു യുവ കേന്ദ്രയുടെയുടെയും സംയുക്താഭിമുഖ്യത്തില്‍ ഞാറലോട് കിങ്‌സ് ആട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ സൗഹൃദ ഫുട്‌ബോള്‍ സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടര്‍ ബല്‍പ്രീത് സിംഗ് ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവ കേന്ദ്ര യു എന്‍ വി ജില്ലാ യൂത്ത് ഓഫീസര്‍ ആര്‍ എസ് ഹരി അദ്ധ്യക്ഷത വഹിച്ചു.