മേപ്പാടി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ എ.പി.ജെ. ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.2021-22 വാര്‍ഷിക പദ്ധതി കരട് പദ്ധതി രേഖ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.സെമിനാറില്‍ പ്രസിഡന്റ് ഓമന രമേശ് അദ്ധ്യക്ഷയായിരുന്നു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ടീച്ചര്‍ പദ്ധതി രേഖ പ്രകാശനം നിര്‍വ്വഹിച്ചു.
ടി. ഹംസ, ബി.സുരേഷ് ബാബു, രാജു ഹെജമാടി, കെ.എന്‍.രമേശ് പി.കെ.അഷ്‌റഫ്, തുടങ്ങിയവര്‍ സംസാരിച്ചു.