പടിഞ്ഞാറത്തറ ഭരണ സമിതി പ്രമേയം പാസാക്കി
കേന്ദ്ര സര്‍ക്കാര്‍ വയനാടിന്റെ വന പരിസ്ഥിതി മേഖലയിലെ ബഫര്‍ സോണ്‍ നടപടി ജന ജീവിതത്തെ ബാധിക്കുന്ന തരത്തിലാണെന്നും ഉടനടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കി.പ്രസിഡന്റ് പി.ബാലന്‍ പ്രമേയം അവതരിപ്പിച്ചു.