കരട് വിജ്ഞാപനം:പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

0

കരട് വിജ്ഞാപനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്ത് അയച്ചു. തോല്‍പ്പട്ടി അടക്കമുള്ള ജനവാസ മേഖലകളെ പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി.വിജ്ഞാപനത്തിനെതിരെ ജില്ലയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

Leave A Reply

Your email address will not be published.

error: Content is protected !!