വയോജന ആരോഗ്യ പരിരക്ഷപദ്ധതി  ഉദ്ഘാടനം ചെയ്തു

0

നെന്‍മേനി ഗ്രാമപഞ്ചായത്തും ഗവ: ആയുര്‍വേദ ഡിസ്‌പെന്‍സറിയും സംയുക്തമായി നടത്തുന്ന വയോജന ആരോഗ്യ പരിരക്ഷ പദ്ധതി നെന്‍മേനി പഞ്ചായത്ത് പ്രസിഡന്റ് ഷീലാ പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു.ചീരാല്‍ കരിങ്കാളികുന്ന് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍ അധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍ കൃഷ്ണന്‍കുട്ടി,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രസന്ന,ശശീന്ദ്രന്‍ പഞ്ചായത്ത് അംഗങ്ങളായ വി.ടി.ബേബി,കെ.വി.ശശി,ഡോക്ടര്‍ ദീപാറാണി തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!