വയനാട് മെഡിക്കല്‍ കോളേജിന് 300കോടി

0

വയനാട് മെഡിക്കല്‍ കോളേജിന് 300കോടി

വയനാട്ടില്‍ പഴശ്ശിരാജയുടെ പേരില്‍ െ്രെടബല്‍ കോളേജ് സ്ഥാപിക്കും

വയനാട്ടുകാരുടെ ചിരകാല അഭിലാഷമായ മെഡിക്കല്‍ കോളേജ് 2021 -22 യാഥാര്‍ഥ്യമാക്കും

മെഡിക്കല്‍ കോളേജില്‍ 300 കോടി അനുവദിക്കും

സിക്കിള്‍ സെല്‍ തുടങ്ങിയ ജനിതകരോഗം പ്രത്യേക കേന്ദ്രം വയനാട് മെഡിക്കല്‍ കോളേജിനൊപ്പം സ്ഥാപിക്കും

Leave A Reply

Your email address will not be published.

error: Content is protected !!