10 രൂപയായിരുന്ന തിനയ്ക്ക് ഇപ്പോള്‍ 50 രൂപ

0

പക്ഷികളെ വളര്‍ത്തുന്നവര്‍ സ്ഥിരം വാങ്ങുന്ന ചെറുധാന്യമാണ് തിന. പക്ഷികള്‍ പ്രത്യേകിച്ച് തത്ത ഗണത്തില്‍ പെടുന്ന ബഡ്‌ജെറിഗാര്‍ മുതലുള്ളവര്‍ക്ക് നല്‍കുന്ന പ്രധാന ഭക്ഷവും ഈ ധാന്യമാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി തിനവില കുതി
ക്കുകയാണ്. 10വര്‍ഷം മുമ്പ് കിലോഗ്രാമിന് 10 രൂപയായിരുന്ന തിനയുടെ ഇപ്പോഴത്തെ 45-55 രൂപയാണ്. ചില പ്രദേശങ്ങളില്‍ വില ഇതിലസും കൂടും.ഇതര സംസ്ഥാനത്തു നിന്നാണ് കേരളത്തിലേക്ക് തിന എത്തുക.

Leave A Reply

Your email address will not be published.

error: Content is protected !!