ജില്ലയില്‍ 160 പേര്‍ക്ക് കൂടി കോവിഡ്
എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ
72 പേര്‍ക്ക് രോഗമുക്തി
രോഗം സ്ഥിരീകരിച്ചവര്‍-എടവക സ്വദേശികളായ 81 പേര്‍, മാനന്തവാടി 19 പേര്‍, ബത്തേരി 14 പേര്‍, മീനങ്ങാടി, കല്‍പ്പറ്റ 8 പേര്‍ വീതം, പടിഞ്ഞാറത്തറ ഏഴ് പേര്‍, കണിയാമ്പറ്റ, മേപ്പാടി, നെന്മേനി, നൂല്‍പ്പുഴ, തിരുനെല്ലി, തൊണ്ടര്‍നാട്, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി 2 പേര്‍ വീതം, മൂപ്പൈനാട്, മുട്ടില്‍, പനമരം, പുല്‍പ്പള്ളി, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.