ചീരാലില്‍ കോവിഡ് ആശങ്ക തുടരുന്നു.

0

ഇന്ന് ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ 11 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നെന്‍മേനിയിലെ രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളിലും രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!