ചീരാലില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു

0

ചീരാലില്‍ ആശങ്ക നിറച്ച് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു.ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ 16 കേസുകളാണ് കണ്ടെത്തിയത്.നെന്‍മേനി പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!