മേക്കപ്പ് ആര്‍ടിസ്റ്റ് ഷാബു പുല്‍പ്പള്ളി മരത്തില്‍ നിന്നു വീണു മരിച്ചു.

0

മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാബു പുല്‍പ്പള്ളി(ശശിമല ആലിക്കല്‍ ഷാബു 37) മരിച്ചു.ക്രിസ്തുമസ്സ് നക്ഷത്രം തൂക്കാനായി മരത്തില്‍ കയറിയപ്പോള്‍ താഴെ വീണ ഷാബുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നടന്‍ നിവിന്‍ പോളിയുടെ പേര്‍സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്ന ഷാബു പുല്‍പ്പള്ളി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്നു.മേക്കപ്പ്മാന്‍ ഷാജി പുല്‍പ്പള്ളി സഹോദരനാണ്. ഭാര്യ:ലക്ഷ്മി.മക്കള്‍:അഭിന്‍ദേവ് കൃഷ്ണ,ഗൗരി ദക്ഷ.

Leave A Reply

Your email address will not be published.

error: Content is protected !!