പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 15 പേര്‍ക്ക് പോസിറ്റീവായി.95 പേര്‍ക്കാണ് പരിശോധന നടത്തിയത്.പുല്‍പ്പള്ളി മത്സ്യ മാംസ മാര്‍ക്കറ്റിലെ 6 പേര്‍ക്കും മൊബൈല്‍ ഷോപ്പ് ജീവനക്കാരനും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ഒരു ജീവനക്കാരനുമാണ് ആന്റിജന്‍ പോസിറ്റീവായത്.ഇവരുമായി സമ്പര്‍ക്കമുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.