മാനന്തവാടി അമലോത്ഭവമാതാ ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി.
മാനന്തവാടി അമലോത്ഭവമാതാ ദേവാലയത്തില്‍ 173-ാം തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി.കോവിഡ് മാനദണ്ഡങ്ങളനുസരിച്ചുള്ള ആത്മീയ ആഘോഷങ്ങള്‍ക്ക് ഇന്ന് വൈകീട്ട് 5 മണിക്ക് ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് കൊടിയേറ്റി.തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് ഫാ.ഡാനി ജോസഫ് പടിപറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.കെല്‍വിന്‍ പാദുവാ സന്നിഹിതനായിരുന്നു.ഡിസംബര്‍ 7,8 എന്നിവയാണ് പ്രധാന തിരുനാള്‍ ദിനങ്ങള്‍