മാനന്തവാടി സ്വദേശികള്‍ 9, തൊണ്ടര്‍നാട്, കണിയാമ്പറ്റ, കല്‍പ്പറ്റ സ്വദേശികളായ 4 പേര്‍ വീതം, ബത്തേരി, തവിഞ്ഞാല്‍, പുല്‍പള്ളി, മേപ്പാടി, തിരുനെല്ലി, വൈത്തിരി സ്വദേശികളായ 2 പേര്‍ വീതം, മുട്ടില്‍, മൂപ്പൈനാട്, വെള്ളമുണ്ട, എടവക, പനമരം, പൂതാടി സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ നിരീക്ഷണത്തിലുള്ള 37 പേരുമാണ് രോഗമുക്തി നേടിയത് .