109 പേര്‍ക്ക് രോഗമുക്തി

0

ബത്തേരി, തൊണ്ടര്‍നാട്  സ്വദേശികളായ 9 പേര്‍ വീതം, പനമരം 8 പേര്‍, മാനന്തവാടി 7 പേര്‍, എടവക 6 പേര്‍, വൈത്തിരി 4 പേര്‍, പൂതാടി, പടിഞ്ഞാറത്തറ, വെള്ളമുണ്ട 3 പേര്‍ വീതം, നെന്മേനി, കല്‍പ്പറ്റ, മുട്ടില്‍ 2 പേര്‍ വീതം, മൂപ്പൈനാട്, പുല്‍പ്പള്ളി, തവിഞ്ഞാല്‍, കണിയാമ്പറ്റ, തിരുനെല്ലി, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും, 2 കണ്ണൂര്‍ സ്വദേശികളും, ഒരു തമിഴ്‌നാട് സ്വദേശിയും, വീടുകളില്‍ ചികിത്സയിലുള്ള 42 പേരുമാണ് രോഗം ഭേദമായി  ഡിസ്ചാര്‍ജ് ആയത്.

Leave A Reply

Your email address will not be published.

error: Content is protected !!