ജില്ലയില്‍ 46 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 46 പേര്‍ക്ക് കൂടി കോവിഡ്
72 പേര്‍ക്ക് രോഗമുക്തി
43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍-തവിഞ്ഞാല്‍ സ്വദേശികളായ 9 പേര്‍, പുല്‍പ്പള്ളി, ബത്തേരി 4 പേര്‍ വീതം, മാനന്തവാടി, നൂല്‍പ്പുഴ 3 പേര്‍ വീതം, അമ്പലവയല്‍, എടവക, കണിയാമ്പറ്റ മീനങ്ങാടി മേപ്പാടി, മുട്ടില്‍, നെന്മേനി, വൈത്തിരി രണ്ടുപേര്‍ വീതം, കോട്ടത്തറ, പനമരം, പൂതാടി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.പശ്ചിമബംഗാളില്‍ നിന്ന് വന്ന തവിഞ്ഞാല്‍ സ്വദേശി, ഒക്ടോബര്‍ 26ന് ബാംഗ്ലൂരില്‍ നിന്ന് വന്ന തരിയോട് സ്വദേശി, ഒക്ടോബര്‍ 31ന് കര്‍ണാടകയില്‍ നിന്ന് വന്ന തിരുനെല്ലി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തി രോഗബാധിതരായവര്‍.

Leave A Reply

Your email address will not be published.

error: Content is protected !!