വീടിന്റെ താക്കോല്‍ദാനം നടത്തി

0

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ ആഷിയാന പ്രൊജക്ടിന്റെ 169-മത് വീട് പുല്‍പ്പള്ളി ഊട്ടിക്കവല സ്വദേശിനി ജൂലി മത്തായിക്ക് കൈമാറി.വീടിന്റെ താക്കോല്‍ദാന ചടങ്ങ് മുത്തൂറ്റ് കണ്ണൂര്‍ റീജിണല്‍ മനേജര്‍ ടി.വി മാധവന്‍ നിര്‍വഹിച്ചു.ബത്തേരി മുത്തൂറ്റ് ഫിനാന്‍സ് മനേജര്‍ സില്‍ജ ജോസഫ് അധ്യക്ഷയായിരുന്നു.ഗ്രാമ പഞ്ചായത്തംഗം സണ്ണി തോമസ്,പ്രൊജക്ട് വിഷന്‍ മനേജര്‍ സിബു, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തംഗം റഷിന സുബെര്‍,രാഗേഷ്,സന്ദീപ്,ശ്രീദേവി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!