ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ്

107 പേര്‍ക്ക് രോഗമുക്തി
22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍

വെള്ളമുണ്ട സ്വദേശികളായ അഞ്ചു പേര്‍, പനമരം, കല്‍പ്പറ്റ, പൊഴുതന, അമ്പലവയല്‍, വൈത്തിരി രണ്ടു പേര്‍ വീതം, മേപ്പാടി, മൂപ്പൈനാട്, മാനന്തവാടി, ബത്തേരി, മീനങ്ങാടി, പുല്‍പ്പള്ളി, നൂല്‍പ്പുഴ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

പശ്ചിമബംഗാളില്‍ നിന്ന് വന്ന 5 വെങ്ങപ്പള്ളി സ്വദേശികളും കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തി രോഗബാധിതരായത്.

Leave A Reply

Your email address will not be published.

error: Content is protected !!