മുട്ടില്‍ സ്വദേശികള്‍ 10 പേര്‍, പനമരം-9 ,എടവക,ബത്തേരി,തവിഞ്ഞാല്‍,മേപ്പാടി 5 പേര്‍ വീതം,വെള്ളമുണ്ട,അമ്പലവയല്‍,പുല്‍പള്ളി,തിരുനെല്ലി 3 പേര്‍ വീതം, മാനന്തവാടി,നൂല്‍പ്പുഴ,പൂതാടി 2 പേര്‍ വീതം മൂപ്പൈനാട്,കല്‍പ്പറ്റ,പൊഴുതന,നെന്മേനി സ്വദേശികളായ ഓരോരുത്തരും 2 കോഴിക്കോട് സ്വദേശികളും തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തരും വൈത്തിരി ഓറിയന്റല്‍ സിഎഫ്എല്‍ടിസിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 8 പേരും കണിയാമ്പറ്റ സിഎഫ്എല്‍ടിസിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 17 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 36 പേരുമാണ് രോഗമുക്തരായത്.
Sign in
Sign in
Recover your password.
A password will be e-mailed to you.