മുണ്ടക്കൊല്ലി ഗോപാലകൃഷ്ണന്‍ മാസ്റ്ററുടെ തൊഴുത്തില്‍ കെട്ടിയിരുന്ന പശുകുട്ടിയെയാണ് കടുവ കടിച്ചെടുത്തു കൊണ്ടുപോയത്.രാത്രി 7.30 ഓടെയാണ് സംഭവം.വനം വകുപ്പ് പ്രദേശത്ത് പട്രോളിങ്ങ് നടത്തുന്നുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.